ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരഹാര സമരം നടത്തുന്ന പന്തലിന് സമീപ് ആത്മഹത്യാ ശ്രമം. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപന്തലിന് സമീപം ഓടിയെത്തുകയായിരുന്നു.